• About Us
  • Privacy Policy
  • Cookie Policy
  • Disclaimer
  • Copyrights
  • Contact Us

Total Reporter

Get Latest News Updates

  • Home
  • Entertainment
  • Technology
  • Sports
  • News
  • Business
  • Jobs
  • Education
  • Gaming

New Kusruthi Chodyangal in Malayalam With Answers, കുസൃതി ചൊദ്യങ്ങളും ഉത്തരങ്ങളും

October 11, 2024 by Sreejith

This article presents a collection of intriguing and entertaining Kusruthi questions and answers in the Malayalam language. These questions are known for their tricky and mind-boggling nature, with hidden tricks and unexpected twists that can stump even the most seasoned quiz enthusiasts. In addition to traditional quiz questions, these Kusruthi questions require creative thinking and outside-the-box approaches, encouraging a playful and imaginative mindset.

Kusruthi Chodyangal in Malayalam with Answers

Kusruthi Chodyangal in Malayalam With Answers 2023 (കുസൃതി ചൊദ്യങ്ങളും ഉത്തരങ്ങളും)

1. എപ്പോഴും നിങ്ങളുടെ മുന്നിലുള്ളതും എന്നാൽ കാണാൻ കഴിയാത്തതും എന്താണ്?

ഉത്തരം: ഭാവി

2. ഓടുന്നുണ്ട്, നടക്കില്ല, വായ ഉണ്ട് സംസാരിക്കില്ല, കിടക്കയുണ്ട്, ഉറങ്ങുന്നില്ല?

ഉത്തരം: നദി

3. ഉയരുന്നുണ്ട് പക്ഷെ താഴേക്ക് വരില്ല

ഉത്തരം: പ്രായം

4. മുഖവും രണ്ട് കൈകളുമുണ്ടെങ്കിലും കൈകളോ കാലുകളോ ഇല്ലാത്തത് എന്താണ്?

ഉത്തരം: ക്ലോക്ക്

5. എപ്പോഴും വിശപ്പുള്ള രാജ്യം?

ഉത്തരം: ഹംഗറി

6. കുറ്റവാളികൾ ഭയപ്പെടുന്ന മരം?

ഉത്തരം: കഴുമരം

7. കാലിൽ പിടിച്ചാൽ തോളിൽ കയറുന്നതാര്?

ഉത്തരം: കുട

8. കരഞ്ഞു കൊണ്ട് പണി എടുക്കുന്നത് ആര്?

ഉത്തരം: മെഴുകുതിരി

9. കണ്ണില്ലാതെ കരയുന്നത് ആരാണ്?

ഉത്തരം: മേഘം

10. സർക്കാർ ജീവനക്കാർക് താല്പര്യമില്ലാത്ത പെൻഷൻ?

ഉത്തരം: സസ്പെന്ഷൻ

11. എല്ലാവർക്കും ഉണ്ടെങ്കിലും ആരും ധരിക്കാത്ത ഡ്രസ്സ്?

ഉത്തരം: അഡ്രസ്

12. നാനാവേറ്റൽ വാടും ചൂടേറ്റാൽ നിവരും?

ഉത്തരം: പപ്പടം

13. ജനനം മുതൽ മരണം വരെ കയറി ഇറങ്ങുന്നത് ആര്?

ഉത്തരം: ശ്വാസം

14. ഞെട്ടിക്കുന്ന സിറ്റി?

ഉത്തരം: എലെക്ട്രിസിറ്റി

15. കടലിന്റെ നടുവിൽ എന്താണ്?

ഉത്തരം: ട

16. മരങ്ങൾക്കും ബാങ്കുകൾക്കും പൊതുവായുള്ളത് എന്താണ്?

ഉത്തരം: ശാഖ

17. വേണ്ടപ്പോൾ വട്ടത്തിൽ വേണ്ടാത്തപ്പ്പോൾ നീളത്തിൽ?

ഉത്തരം: കുട

18. കണ്ടാൽ വടി തിന്നാൽ മധുരം?

ഉത്തരം: കരിമ്പ്

19. മധുരമുള്ള കര?

ഉത്തരം: ശർക്കര

20. കഴിക്കാൻ പറ്റാത്ത അട?

ഉത്തരം: കണ്ണട

21. എല്ലാവരും ഇഷ്ടപെടുന്ന വാർഡ്?

ഉത്തരം: അവാർഡ്

22. ആളുകൾ എപ്പോഴും തെന്നി വീഴുന്ന രാജ്യം?

ഉത്തരം: ഗ്രീസ്

23. ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്?

ഉത്തരം: ആന്റപ്പൻ

24. കണ്ണില്ലാതെ കരയുന്നത് ആരാണ്?

ഉത്തരം: മേഘം

25. പുട്ടും വഴിയിൽ ബ്രേക്ക് ഓഫ് ആയ കാറും തമ്മിൽ ഉള്ള ബന്ധം എന്താണ്?

ഉത്തരം: രണ്ടും നമ്മൾ തള്ളണം

26. കയറാൻ പറ്റാത്ത മരം, കല്ലെറിയുന്ന മരം, ഒരിക്കലും മുളക്കാത്ത മരം, ഒരിക്കലും കായ്ക്കാത്ത മരം?

ഉത്തരം: സമരം

27. കുടിക്കാൻ ഉപയോഗിക്കുന്ന ഇല

ഉത്തരം: തേയില

28. കത്ത് തരുന്ന പാൽ

ഉത്തരം: തപാൽ

Whether you are looking to challenge your own knowledge or entertain friends and family with some quirky trivia, this article provides a fun and engaging selection of Kusruthi questions. These cool prank questions offer a unique opportunity to test your ability to think on your feet and come up with clever solutions to seemingly impossible problems. So dive in and explore the world of Kusruthi questions – you never know what surprises await you.

Filed Under: Entertainment

Recent Posts

Fall Back 2026 Date and Time, When will Daylight Saving Time Ends in 2026?

Cold Moon 2026 Date and Peak Time

Hunter’s Moon 2026 Date and Peak Time

World Soil Day 2026 Date, When is World Soil Day Observed in 2026?

World Vegan Day 2026 Date, When is World Vegan Day Celebrated in 2026?

Happy Children’s Day 2026 Wishes and Messages

Dhanteras 2026 Date, When is Dhanteras Celebrated in 2026?

All Saints’ Day 2026 Date, When is All Saints’ Day Celebrated in 2026?

POPULAR CATEGORY

  • Business
  • Education
  • Entertainment
  • Gaming
  • Jobs
  • News
  • Sports
  • Technology

TRENDING POSTS

  • Fall Back 2026 Date and Time, When will Daylight Saving Time Ends in 2026?
  • Cold Moon 2026 Date and Peak Time
  • Hunter’s Moon 2026 Date and Peak Time
  • World Soil Day 2026 Date, When is World Soil Day Observed in 2026?
  • World Vegan Day 2026 Date, When is World Vegan Day Celebrated in 2026?

DMCA.com Protection Status

Copyright © 2026 Total Reporter. All rights reserved.